Showing posts with label അറബിക്. Show all posts
Showing posts with label അറബിക്. Show all posts

Sunday, December 5, 2010

അറബി പഠനം അനായാസകരമാക്കുന്നതിനും താല്പര്യം ജനിപ്പിക്കുന്നതിനുമായി ഐ.ടി യുടെ സഹായത്തോടെ തയ്യാറാക്കിയിരിക്കുന്ന  പ്രവര്‍ത്തനങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്

  • അവസാന മുന്ന് യുനിറ്റുകളില്‍  നിന്നുള്ള വ്യത്യസ്ത വ്യവഹാര രൂപങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് .
  • എല്ലാ ചോദ്യങ്ങള്‍ക്കും  ഉത്തരം കൊടുത്തിട്ടുണ്ട് . അത് ഡൌണ്‍ലോഡ് ചെയ്തു മനസ്സിലാക്കാവുന്നതാണ്. 
  • കുട്ടികള്‍ക്ക് സ്വയം പഠനത്തിനു ഉപകരിക്കുന്ന രിതിയിലാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ ക്രമികരിച്ചിട്ടുള്ളത്.
  • നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ദേശാനുസരണം ചെയ്യേണ്ടതാണ് .
  • പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നമ്പരില്‍ ബന്ധപ്പെട്ടു പരിഹരിക്കാവുന്നതാണ് . 
എല്ലാ വിധ വിജയാശംസകളും നേരുന്നു